പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കാൻ അജ്മാൻ
Mail This Article
×
അജ്മാൻ ∙ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കാൻ അജ്മാൻ ടൂറിസം ഡവലപ്മെന്റ് ഡിപാർട്മെന്റ് തീരുമാനം. ബോധവൽക്കരണത്തിനും തുടക്കം കുറിക്കും. അജ്മാൻ വിഷൻ 2021ന്റെ ഭാഗമായാണിതെന്ന് ഡിപാർട്മെന്റ് ഡയറക്ടർ ജനറൽ സാലിഹ് അൽ ജാസറി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.