മസ്കത്ത് ഫെസ്റ്റിവലില്‍ 2020 ജനുവരി 16 മുതല്‍
Mail This Article
×
മസ്കത്ത് ∙ 20–ാമത് എഡിഷന് മസ്കത്ത് ഫെസ്റ്റിവലില്‍ 2020 ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിലായി നടക്കും. മസ്കത്തിന്റെ ഉത്സവ മേളയായ ഫെസ്റ്റിവലിനായി മസ്കത്ത് നഗരസഭ ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് കീഴില്‍ വിവിധ വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വാരാന്ത്യങ്ങളില്‍ രാത്രി വൈകിട്ട് നാലു മുതല്‍ രാത്രി 12 വരെയും അല്ലാത്ത ദിവസങ്ങളില്‍ രാത്രി 11 വരെയുമാണ് ഫെസ്റ്റിവല്‍ പരിപാടികള്‍ അരങ്ങേറുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.