ADVERTISEMENT

അബുദാബി ∙ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ 6 ദിവസം നീളുന്ന പിനോയ് ഫിയസ്റ്റയ്ക്ക് തുടക്കമായി. ഫിലിപ്പീൻസിൽനിന്നുള്ള 1000ത്തിലേറെ ഉൽപങ്ങളുടെ പ്രചരണാർഥമാണ് പരിപാടി.

അബുദാബി അൽ വഹ്ദ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഫിലിപ്പീൻസ് എംബസിയിലെ ഷാരെ ദഫാരെ വോൻ റയാൻ ജി പാംഗ്വിയും ദുബായ് റാഷിദിയയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ ഹോൾ റെയ്മണ്ട് പി കോർട്സും പിനോയ് ഫിയസ്റ്റ ഉദ്ഘാടനം ചെയ്തു.

ലുലു ഹൈപ്പർമാർക്കറ്റ് അബുദാബി റീജനൽ ഡയറക്ടർ ടി.പി.അബൂബക്കർ, ലുലു ഹൈപ്പർമാർക്കറ്റ് ദുബായ് റീജനൽ ഡയറക്ടർ കെ.പി. തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com