ADVERTISEMENT
ദുബായ് ∙ അറേബ്യൻ ഗൾഫ് സൂപ്പർ കപ്പിൽ ഷാർജ എഫ്സി ജേതാക്കളായി. അൽമക്തൂം സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൌട്ടിൽ ഷബാബ് അൽ അഹ്‌ലിയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ചാണ് ഷാർജ എഫ്സി ട്രോഫി നേടിയത്.
arabian-gulf-super-cup2
അറേബ്യൻ ഗൾഫ് സൂപ്പർ കപ്പ് ഫൈനൽ മൽസരത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: റഫീഖ് ബ്രഹ്മകുളം.
arabian-gulf-super-cup1
അറേബ്യൻ ഗൾഫ് സൂപ്പർ കപ്പ് ഫൈനൽ മൽസരത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: റഫീഖ് ബ്രഹ്മകുളം.
arabian-gulf-super-cup22
അറേബ്യൻ ഗൾഫ് സൂപ്പർ കപ്പ് ഫൈനൽ മൽസരത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: റഫീഖ് ബ്രഹ്മകുളം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com