ADVERTISEMENT

ദുബായ്∙ ഫോറം ഗ്രുപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും മലയാളിയുമായ ടി.വി.സിദ്ദീഖിന് പത്തു വർഷത്തെ യുഎഇ ഗോൾഡൻ കാർഡ് വീസ ലഭിച്ചു. കഴിഞ്ഞ ദിവസം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സിലെ ഉന്നത അധികാരികളിൽ നിന്നു വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.

ദീർഘ വീക്ഷണമുള്ള യുഎഇ ഭരണാധികാരികളുടെ ഭരണമേന്മയുടെ അടയാളമാണ് നിക്ഷേപകർക്ക് യുഎഇയിൽ ദീർഘ കാലം വസിക്കാനുള്ള അനുമതിയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേണൽ ജാസിം അഹ്‌ലി, മേജർ ഉമർ മത്താർ ഖമീസ് അൽ മസീന, ഫാസ്റ്റ് ലഫ്. അലി അത്തിഖ്, ലഫ്. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com