ADVERTISEMENT

ദോഹ ∙ ടെലികോം സേവനദാതാക്കളായ ഉറീഡു രാജ്യത്തെത്തുന്ന സന്ദർശകർക്കായി പുതിയ  പ്രീപെയ്ഡ് സിം കാർഡുകൾ പുറത്തിറക്കി. 35 റിയാൽ നിരക്കിലുള്ള ഉറീഡു ടൂറിസ്റ്റ് സിം കാർഡുകളിൽ 150 ഫ്ലെക്‌സി  പോയിന്റുകളാണുള്ളത്. ഇത് ഉപയോഗിച്ച് ലോക്കൽ, രാജ്യാന്തര വോയ്‌സ് കോളുകൾ, എസ്എംഎസ്, ഡേറ്റ എന്നിവയെല്ലാം ഉപയോഗിക്കാം. 7 ദിവസത്തെ കാലാവധിയിലുള്ള 1 ജിബി ഇന്റർനെറ്റ് ഡേറ്റയാണ് ലഭിക്കുന്നത്. 

300 റിയാൽ നൽകിയാൽ മൊബൈൽ ബ്രോഡ്ബാൻഡ് പാക്കേജും ലഭിക്കും. 40 ജിബി ഡേറ്റയാണ് ഒരു മാസത്തേക്ക് ഇതിലൂടെ ലഭിക്കുന്നത്. ഒപ്പം മൈ-ഫൈ ഉപകരണം സൗജന്യമായി ലഭിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com