സൗഹാർദ്രം നിറച്ച് ഓണാഘോഷം
Mail This Article
×
കുവൈത്ത് സിറ്റി ∙സൗഹാർദ്രം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ ഗ്രൂപ്പ് ഓണാഘോഷം (ആവണി-2019) ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി.നാരായണൻ ഉദ്ഘാടനം ചെയ്തു. ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. ബാബു ഫ്രാൻസിസ്, മുബാറക് കാമ്പ്രത്ത്, ജോയ് നന്ദനം, സുജാത ഹരിദാസ്, രേഷ്മ, സദാനന്ദൻ നായർ, സുബി, സാറ, അമ്മു എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.