ദേശീയ ദിനം; പുതിയ സ്റ്റാംപുമായി സൗദി അറേബ്യ
Mail This Article
×
റിയാദ് ∙ സൗദി അറേബ്യയുടെ 89ാം ദേശീയ ദിനം പ്രമാണിച്ചു സൗദി പോസ്റ്റ് പുതിയ തപാൽ സ്റ്റാംപ് പുറത്തിറക്കി.
ഭരണാധികാരി സൽമാൻ രാജാവ് നടപ്പാക്കുന്ന 7 വൻ പദ്ധതികളെയും ആധുനിക സൗദിയുടെ ഭരണത്തിനു ചുക്കാൻ പിടിച്ച 7 രാജാക്കന്മാരെയും സൂചിപ്പിക്കും വിധം ഏഴു സ്വർണ കതിരുകളാണു സ്റ്റാംപിൽ ഇടംപിടിച്ചത്.
3 റിയാലിന്റെ 10,000 സ്റ്റാംപുകളും 5 റിയാലിന്റെ 7000 സ്റ്റാംപുകളുമാണു പുറത്തിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.