ഇഡിഎ ഓണം ആഘോഷിച്ചു
Mail This Article
×
കുവൈത്ത് സിറ്റി∙ എറണാകുളം ജില്ലാ അസോസിയേഷൻ (ഇഡിഎ) ഓണാഘോഷം (ശ്രാവണോത്സവം) വർഗീസ് പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിയോ മത്തായി അധ്യക്ഷത വഹിച്ചു.മുൻ എംപി ഫ്രാൻസിസ് ജോർജ്, ടി.കെ.സതീഷ്, ബാബുരാജ് പള്ളുരുത്തി, ഷൈനി തങ്കച്ചൻ, ജോസഫ് കോമ്പാറ, തങ്കച്ചൻ ജോസഫ്, പ്രവീൺ മാടശേരി, സുനിൽ കുമാർ, എബി തങ്കച്ചൻ, ബാബു ഫിലിപ്പ്, ബാബു ഫ്രാൻസിസ്, ബാലകൃഷ്ണൻ മല്യ എന്നിവർ പ്രസംഗിച്ചു. ഭവനത്തിന്റെ താക്കോൽദാനം, സുവനീർ പ്രകാശനം എന്നിവയും അരങ്ങേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.