ADVERTISEMENT

അബുദാബി ∙  മസ്​യദ് പ്രീമിയർ ലീഗ് ക്രിക്കറ്റ് നവംബർ 1ന് തുടക്കം കുറിക്കും. 12 ഓവർ വീതമുള്ള ടൂർണമെന്‍റിൽ 2 ഗ്രൂപ്പുകളിലായി 20 ടീമുകൾ പങ്കെടുക്കുമെന്ന് മുഖ്യ സംഘാടകനായ അനീഷ് മോൻ അറിയിച്ചു.

ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾ മസ്​യദ് ഗ്രൗണ്ടിലും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ സായിദ് സ്പോർട്സ് സിറ്റി ഓവലിലും അരങ്ങേറും. ടൂർണമെന്‍റിന് റിയാസ്, മധു, സജു, ബിനു, റിയാസ് ഹീറോസ് നജ്മൽ, സയ്യിദ്, അഷ്റഫ്, അശ്വിൻ, വിഷ്ണു, ഫിറോസ്, അനീഷ് ബഷീർ എന്നിവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com