ADVERTISEMENT

അബുദാബി ∙ യുഎഇ ആസ്ഥാനമായുള്ള ട്വന്റി 14 ഹോൾഡിങ്സിന്റെ ഉടമസ്ഥതയിലുള്ള സ്‌കോട്‌ലൻഡിലെ വാൽഡോർഫ് അസ്റ്റോറിയ എഡിൻബർഗ് യുകെയിലെ മികച്ച 10 ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി. 2019ലെ കോൺഡിനാസ്റ്റ് ട്രാവലർ റീഡേഴ്സ് പുരസ്കാരത്തിനും ഹോട്ടൽ അർഹമായി.

6 ലക്ഷത്തോളം സഞ്ചാരികളിൽ നടത്തിയ സർവേയിലാണ് നേട്ടം. പൗരാണികതയും സേവന മികവുമാണ് സന്ദർശകരെ ആകർഷിച്ചത്. അംഗീകാരം സേവനം കൂടുതൽ മികവുറ്റതാക്കാനുള്ള പ്രോത്സാഹനമാണെന്ന് ട്വന്റി 14 ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com