പ്രയാണം കുവൈത്ത് ഓണാഘോഷം
Mail This Article
×
കുവൈത്ത് സിറ്റി ∙ പ്രയാണം കുവൈത്ത് ഓണാഘോഷം ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജോയ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സത്താർ കുന്നിൽ, സജി ജനാർദ്ദനൻ, ഗിരിജ വിജയൻ, കലഞ്ഞൂർ രാധാകൃഷ്ണൻ, സിനു ജോൺ എന്നിവർ പ്രസംഗിച്ചു.ജീവകാരുണ്യ പ്രവർത്തകരായ ശിശുപാലൻ, ശാന്തമ്മ ഷാജി എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ സഹായ പദ്ധതി രമേശ് ചന്ദ്ര ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.