ADVERTISEMENT

അബുദാബി ∙ കൊല്ലം ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലമ്നൈ യുഎഇ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഫാറൂഖ് താഹ അധ്യക്ഷത വഹിച്ചു. 

ടികെഎം കോളജസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഷഹൽ ഹസൻ മുസല്യാർ, കോളജ് പ്രിൻസിപ്പൽ സ്മിത സുരേഷ്, ടികെഎം ട്രസ്റ്റ് അംഗങ്ങളായ ഹാറൂൺ, ഖാലിദ് മുസല്യാർ, അലമ്നൈ സീനിയർ അംഗങ്ങളായ ഡെൽറ്റ ജലാൽ, നൗഷാദ് പുന്നത്തല, ലാൽ അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു. 

പ്രോഗ്രാം കൺവീനർ ഫയാസ് മുഹമ്മദ്, അലമ്നൈ സെക്രട്ടറി ഷാഹുൽ, ട്രഷറർ ബൈജു ഇല്യാസ് എന്നിവർ പ്രസംഗിച്ചു. 

വയലിനിസ്റ്റ് ശബരീഷ് പ്രഭാകറിന്‍റെ സംഗീത വിരുന്ന്, വിവിധ കലാപരിപാടികൾ എന്നിവയുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com