കോട്ടയം സ്വദേശിനി നിര്യാതയായി
Mail This Article
×
ദോഹ ∙ കോട്ടയം പൊൻകുന്നം മാധവശ്ശേരി അച്ചാമ്മ ഏബ്രഹാം (69) ദോഹയിൽ നിര്യാതയായി. ഹമദ് ആശുപത്രിയിലെ മുൻ ഉദ്യോഗസ്ഥയായിരുന്നു. പരേതനായ ഏബ്രഹാമാണ് ഭർത്താവ്. മക്കൾ: അജിത് (കൊമേഴ്സ്യൽ ബാങ്ക്, ദോഹ), അനിത (സ്വകാര്യ കമ്പനി ഉദ്യോഗസ്ഥ, ദോഹ). ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.