പുതുപ്പള്ളി സ്വദേശിനി നിര്യാതയായി
Mail This Article
×
ദോഹ.∙കോട്ടയം പുതുപ്പള്ളി വാകത്താനം ഞാലിയാംകുഴി മണ്ണൂര്കടുപ്പില് വീട്ടില്‍ ജെസി രാജന് തോമസ് (48) നിര്യാതയായി.ഹമദ് ആശുപത്രിയിലെ ഒപി വിഭാഗം നേഴ്സ് ആയിരുന്ന ജെസി അര്‍ബുദത്തെ തുടര്‍ന്നാണ് മരിച്ചത്.
ഭര്‍ത്താവ് രാജന് തോമസ് ദോഹയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. സംസ്കാരം വാകത്താനം ഞാലിയാംകുഴി ഐപിസി പള്ളിയില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.