‘ദേശീയതയുടെ കാണാപ്പുറങ്ങൾ’ പ്രകാശനം ചെയ്തു
Mail This Article
×
ഷാർജ ∙ സ്വാലിഹ് മാളിയേക്കലിന്റെ ദേശീയതയുടെ കാണാപ്പുറങ്ങൾ എന്ന പുസ്തകം എഴുത്തുകാരൻ കെ.പി.രാമനുണ്ണി നിസാർ സെയ്ദിന് നൽകി പ്രകാശനം ചെയ്തു. ഷാജി ഹനീഫ്, ഇ.കെ.ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.