ADVERTISEMENT

ദുബായ് ∙ തണുപ്പുകാലത്തിനു മുന്നോടിയായി യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യത. വിവിധ മേഖലകളിൽ ഇന്നു വൈകിട്ടോടെ സാമാന്യം ശക്തമായ മഴ പെയ്തേക്കാം. നാളെ മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

ഒമാനിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ്. വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിയോടെ മഴ പ്രതീക്ഷിക്കാം. കടൽ പ്രക്ഷുബ്ധമാണ്. കാലാവസ്ഥാ മാറ്റം കണക്കിലെടുത്ത് വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്നു പൊലീസ് മുന്നറിയിപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com