ADVERTISEMENT

കുവൈത്ത് സിറ്റി ∙ അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്സ് പഴയപള്ളിയിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളും ഇടവക കൺ‌വൻഷനും നടത്തി. ഫാ. സക്കറിയ നൈനാൻ, ഫാ. അനിൽ വർഗീസ് എന്നിവർ നേതൃത്വം നൽകി.

ഹാർവസ്റ്റ് കൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങളും സൺ‌ഡേ സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കുമുള്ള തിരിച്ചറിയൽ കാർഡ്, ചാരിറ്റി ബോക്സ് എന്നിവയുടെ വിതരണവും നടത്തി. ഇടവക ട്രസ്റ്റി പോൾ വർഗീസ്, സെക്രട്ടറി ബോബൻ ജോൺ, നൈനാ ചെറിയാൻ, വർഗീസ് ഏബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com