ADVERTISEMENT

കുവൈത്ത് സിറ്റി ∙ മരുഭൂമിയിൽ ശൈത്യകാല തമ്പ് കെട്ടുന്നതിന് ലൈസൻസിനുള്ള അപേക്ഷ മുനിസിപ്പാലിറ്റി നാളെ മുതൽ സ്വീകരിക്കും.

തമ്പിനുള്ള ഫീസും ഇൻഷുറൻസ് തുകയും മുനിസിപ്പാലിറ്റി വെബ്സൈറ്റ് വഴി, കെ-നെറ്റ് ഉപയോഗിച്ച് അടയ്ക്കണം. അപേക്ഷകന്റെ പേര്, സിവിൽ ഐഡി വിവരം, നിബന്ധനകൾ പാലിക്കുമെന്നതിനുള്ള ഉറപ്പ് തുടങ്ങിയവ നൽകിയിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com