ADVERTISEMENT

കുവൈത്ത് സിറ്റി∙സാരഥി കുവൈത്ത് ഗുരുകുലം ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു.

സാൽമിയയിൽ ഏരിയാ കോ-ഓർഡിനേറ്റർ സീമാ രാജീവ്, മംഗഫിൽ ഗുരുകുലം ചീഫ് കോ-ഓർഡിനേറ്റർ മനു മോഹൻ, അബ്ബാസിയയിൽ ഗുരുദർശന വേദി ചീഫ് കോ-ഓർഡിനേറ്റർ അജയകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.

പ്രേമൻ ഇല്ലത്ത്, സനൽ കുമാർ, സജീവ് എം ജോർജ്, പുഷ്പദാസ്, ഷാജി ശ്രീധർ, മഞ്ജു പ്രമോദ്, സതീശൻ ശ്രീധരൻ, വിനോദ് കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com