ADVERTISEMENT

അബുദാബി ∙ മലയാളി സമാജം അംഗങ്ങളുടെ മക്കളിൽ എസ്‌എസ്എൽസി, പ്ലസ് ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയ 38 വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് സമ്മാനിച്ചു. നാട്ടിലും യുഎഇയിലും പഠിക്കുന്നവരിൽ നിന്നു ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്.

സമാജം പ്രസിഡന്റ് ഷിബു വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയരാജ്, അജന്ത ജ്വല്ലറി ഡയറക്ടർ അനിരുദ്ധ് പട്നി, സമാജം വൈസ് പ്രസിഡന്റ് സലീം ചിറക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി മനു കൈനകരി, കേരള സോഷ്യൽ സെന്റർ സെക്രട്ടറി ബിജിത് കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com