ADVERTISEMENT
യാമ്പു (സൗദി)∙ കൊല്ലം ചവറ പന്മന സ്വദേശി മഠത്തിൽ അഷീസ് വാസു ( ജയൻ – 55) യാമ്പുവിൽ നിര്യാതനായി. അഞ്ച് മാസമായി ജോലിയില്ലാതിരുന്ന ഇദ്ദേഹത്തെ വ്യാഴാഴ്ച വൈകിട്ട് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം യാമ്പു ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജമനി. മകൻ: സാഗർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com