ADVERTISEMENT
ദുബായ് ∙ ഏഴാമത്‌‌ ഗേറ്റ് തളിപ്പറമ്പ ഫുട്ബോൾ മേള നാളെ (15) ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ ദുബായ് ഖിസൈസിലെ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. നാട്ടിൽ നിന്നും മറ്റു വിദേശരാജ്യങ്ങളിൽനിന്നുമായി കളിക്കാനും കളികാണാനും വ്യവസായ പ്രമുഖർ, പൊതു പ്രവർത്തകർ ഉൾപ്പടെ നിരവധി ആളുകൾ എത്തിച്ചേരുമെന്ന് സംഘാടകർ പറഞ്ഞു. ഫോൺ:050 396 6603.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com