ADVERTISEMENT

അബുദാബി ∙ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഡിസംബർ 3ന് വാക്കത്തൺ സംഘടിപ്പിക്കുന്നു.  കോർണിഷ് ഹിൽട്ടൺ ഹോട്ടൽ പരിസരത്തുനിന്ന് വൈകിട്ട് 3ന് ആരംഭിക്കുന്ന വാക്കത്തൺ വൈകിട്ട് 7ന് സമാപിക്കും. 

അബുദാബി കെഎംസിസി, സുന്നി സെന്റർ ഉൾപ്പെടെയുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് കൂട്ടനടത്തം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com