ADVERTISEMENT
ദോഹ∙ രാജ്യത്തെ മികച്ച സ്വദേശി, പ്രവാസി സൈക്കിൾ താരങ്ങളെ കണ്ടെത്താൻ ഖത്തർ നാഷനൽ റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിന് ദുഖാനിൽ വെള്ളിയാഴ്ച തുടക്കം.  ഖത്തർ സൈക്ലിങ് ആൻഡ് ട്രെയ്തലൺ ഫെഡറേഷൻ ആണ് ചാംപ്യൻഷിപ് നടത്തുന്നത്. ജേതാവാകുന്ന മികച്ച ഖത്തരി സൈക്കിൾ താരത്തിന് ഒരു വർഷം ദേശീയ ചാംപ്യന്റെ ജെഴ്‌സി അണിയാനുള്ള അവകാശം കൂടി ലഭിക്കും.  ഖത്തരി ചാംപ്യൻഷിപ് കൂടാതെ പ്രവാസികൾ, 40 വയസ്സിന് മുകളിലുള്ളവർക്കായി മാസ്റ്റേഴ്‌സ്, 50 ന് മുകളിലുള്ളവർക്കായി വെറ്ററൻസ് എന്നിങ്ങനെയാണ് മത്സരങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com