ADVERTISEMENT

ഷാർജ ∙ അബു ഷാഗ്രയിലെ റോഡ് വികസനപദ്ധതി ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി പൂർത്തിയാക്കി. ഒറ്റവരിപ്പാതകൾ ഇരട്ടവരിയാക്കിയതിനു പുറമേ ദിശാ ബോർഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും ഇതുപകരിക്കുമെന്ന് എസ്ആർടിഎ ചെയർമാൻ യൂസഫ് സാലേ അൽ സുവെയ്ജി അറിയിച്ചു. നടപ്പാതകളും നിർമിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com