ADVERTISEMENT

മനാമ ∙ പൗരന്മാരെ രണ്ടു തട്ടിലാക്കുന്ന ദേശീയ പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ലെന്നും മുഴുവൻ ഇന്ത്യക്കാരും ഇതിനെതിരെ രംഗത്തു വരണമെന്നും ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ. 

പൗരന്മാരെ അരികുവത്കരിക്കുകയും പുറന്തള്ളാൻ ശ്രമിക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഇന്ത്യയുടെ യശസ്സ് കുറയാൻ കാരണമായിട്ടുണ്ട്. തെറ്റ് തിരുത്താനും വിവാദ പൗരത്വ ഭേദഗതി നിയമം പിൻവലിക്കാനും സർക്കാർ തയാറാകണമെന്നു ഫ്രണ്ട്സ്  സോഷ്യൽ അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com