ADVERTISEMENT

ദുബായ് ∙ യുഎഇയിൽ പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥ. രാത്രിയിൽ തണുപ്പുകൂടി. പലയിടങ്ങളിലും താപനില 14 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഇന്നു മുതൽ ചൊവ്വ വരെ മൂടൽ മഞ്ഞിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരദേശ മേഖലയിൽ കാറ്റ് ശക്തമാകും. 

ഒമാനിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ്. പലയിടങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്നു പബ്ലിക് അതോറിറ്റി ഫൊർ സിവിൽ ഏവിയേഷൻ അറിയിച്ചു. അൽ വുസ്ത, ദോഫാർ, തെക്കൻ ഷർഖിയ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com