ADVERTISEMENT
അബുദാബി∙ എടിഎം തകർത്ത് പണം കവർന്ന 2 ഏഷ്യക്കാരെ മുസഫയിലെ താമസസ്ഥലത്തുനിന്ന് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഗയാതിയിലെ വ്യവസായ മേഖലയിലായിരുന്നു സംഭവം. ചുറ്റിക ഉപയോഗിച്ചാണ് എടിഎം മെഷീൻ തകർത്തത്. സിസിടിവി ദൃശ്യങ്ങളിൽനിന്നു ലഭിച്ച സൂചനയനുസരിച്ച് പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതികളെ പിടികൂടി. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com