ADVERTISEMENT

ദുബായ് ∙ വേൾഡ് എക്സ്പോയിൽ ചിലെ ഒരുക്കുന്നത് 700 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പവിലിയൻ. പാരമ്പര്യേതര ഊർജം, ഭക്ഷ്യോൽപാദനം, ഖനനം, ടൂറിസം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അറിയാനാകും.

ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള ചിലെയിൽ വൻ ടൂറിസം സാധ്യതകളാണുള്ളതെന്നു കമ്മിഷണർ ജനറൽ അൽവറോ സാഹ് പറഞ്ഞു. മുന്തിരി, ബ്ലൂബറി, സാൽമൺ ഫില്ലറ്റ്, ഉണങ്ങിയ പ്ലം, ആപ്പിൾ എന്നിവ ഗൾഫ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നുണ്ട്. കാർഷിക മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ലോകരാജ്യങ്ങളുമായി പങ്കുവയ്ക്കുമെന്നും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com