ADVERTISEMENT

ദുബായ് ∙ യുഎഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചില മേഖലകളിൽ നേരിയ മഴയ്ക്കു സാധ്യത. പലയിടങ്ങളിലും കാറ്റ് ശക്തമാണ്. നല്ല തണുപ്പും അനുഭവപ്പെടുന്നു.

പർവതമേഖലകളിൽ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. ഒമാനിൽ പലയിടങ്ങളിലും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുന്നു. ദാഖ് ലിയ, ഷർഖിയ, വുസ്ത, ദോഫാർ ഗവർണറേറ്റുകളിലാണു കൂടുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com