ADVERTISEMENT
ദുബായ് ∙ നാദാപുരം തൂണേരി സ്വദേശി നാമത്ത് താഴകുനി പരേതനായ വെള്ള്യരി മൂസ്സയുടെ മകൻ വി.ടി.കെ.റഷീദ്(40) നിര്യാതനായി. മുടവന്തേരി എണവള്ളൂർ ജുമാ മസ്ജിദിൽ സംസ്കരിക്കും ഭാര്യ: സമീറ വലിയാണ്ടിയിൽ (മുതുവടത്തൂർ). മക്കൾ: റിഷ, റിദ,മുഹമ്മദ്, റമീൻ. അഷ്റഫ് താമരശ്ശേരി, വലിയാണ്ടി അബ്ദുല്ല, സൈനുദ്ധീൻ തൂണേരി തുടങ്ങിവരുടെ നേതൃത്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com