ADVERTISEMENT

കുവൈത്ത് സിറ്റി ∙ കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ (കെഡി‌എ‌കെ) മൂന്നാംവാർഷികം (കോട്ടയം മഹോത്സവം) 31ന് 2.30ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തും.

സിനിമാറ്റിക് ഡാൻസ് മത്സരം, പൊതുസമ്മേളനം, പിന്നണിഗായകൻ അനൂപ് ശങ്കർ, രൂപാ രേവതി എന്നിവർ നയിക്കുന്ന ഗാനമേള, ലിൻ‌റു റോണി നേതൃത്വം നൽകുന്ന നൃത്തം, കലാഭവൻ സുധീഷിന്റെ ഹാസ്യപരിപാടി എന്നിവയുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

സുരേഷ് തോമസ്, സിബി തോമസ്, ബിജേഷ് നാ‍രായണൻ, ഹാരോൾഡ് ജോൺ, ട്രീസാ തോമസ്, ജോൺ പി ഏബ്രഹാം, സാം നന്തിയോട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com