ADVERTISEMENT
അബുദാബി∙ രണ്ടാമത് അബുദാബി ഫാമിലി ഫോറത്തിന് ഉം അൽ ഇമാറാത് പാർക്കിൽ തുടക്കമായി. അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ‍ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യ, പൊതു പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഉത്സവത്തിൽ സമൂഹത്തിലെ നാനാതുറകളിലുള്ളവർക്കും പങ്കെടുക്കാം.ജനറൽ വിമൻസ് യൂണിയൻ പ്രസിഡന്റും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡഹുഡിന്റെയും ഫാമിലി ഡവലപ്മെന്റ് ഫൗണ്ടേഷന്റെയും സുപ്രീം ചെയർവുമണുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com