ADVERTISEMENT
കുവൈത്ത് സിറ്റി ∙ കെഫാഫ് അന്തർജില്ലാ ഫുട്ബോൾ ടൂർണമെൻ‌റ് പുരോഗമിക്കുന്നു. മാസ്റ്റേഴ്സ് ലീഗിൽ തിരുവനന്തപുരം ഒരു ഗോളിന് കണ്ണൂരിനെയും തൃശൂർ ഒരുഗോളിന് മലപ്പുറത്തെയും തോൽ‌പിച്ചു. പാലക്കാട്-കോഴിക്കോട് മത്സരം ഗോൾ‌ രഹിത സമനിലയിൽ പിരിഞ്ഞു. കാസർകോട് മറുപടിയില്ലാത്ത 2 ഗോളിന് എറണാകുളത്തെ തോൽ‌പിച്ചു.സോക്കർ ലീഗിൽ തൃശൂർ 3 ഗോളിന് കോഴിക്കോടിനെയും എറണാകുളം 4 ഗോളിന് പാലക്കാടിനെയും പരാജയപ്പെടുത്തി. തിരുവനന്തപുരവും മലപ്പുറവും തമ്മിൽ ഗോൾ‌ രഹിത സമനിലയിൽ പിരിഞ്ഞു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com