ADVERTISEMENT

ഷാർജ ∙ എംസിവൈഎമ്മിന്റെ ആഭിമുഖ്യത്തിലുള്ള എംടിസിപിഎൽ ക്രിക്കറ്റ് കാർണിവൽ രണ്ടാംഘട്ടം ഇന്ന്. ഹംറിയ ഫ്രീസോണിന് എതിർഭാഗത്ത്  അലൈൻസ് ക്രിക്കറ്റ് ഗ്രൗണ്ട് നമ്പർ 30, 31ൽ രാവിലെ 10.15നു തുടങ്ങും.

8 ടീമുകൾ പങ്കെടുക്കുന്ന ക്വാർട്ടർ മാച്ചുകളും തുടർന്നു വനിതകളുട വടംവലിയും ഉണ്ടാകും. വടംവലി മത്സരത്തിൽ 8 ടീമുകൾ പങ്കെടുക്കും. വൈകിട്ട് സീനിയേഴ്സിന്റെ ക്രിക്കറ്റ് മത്സരം. ഇതോടനുബന്ധിച്ച്  ഫ്രീ ഫേസ്  പെയിന്റിങ്, ഫുഡ് സ്റ്റാൾ, ആരോഗ്യ പരിശോധന, ഫൊട്ടോഗ്രഫി മത്സരം, മാജിക് ഷോ തുടങ്ങിയവ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com