ADVERTISEMENT

അബുദാബി∙ പ്രവാസ ജീവിതം അവസാനിപ്പിച്ച്  പോകുന്ന പയ്യന്നൂർ സൗഹൃദവേദി അബുദാബി ചാപ്റ്ററിന്റെ മുൻ എക്സിക്യൂട്ടിവ് അംഗം ടി.വി.സുരേഷിന് സംഘടന യാത്രയയപ്പ് നൽകി.  ആക്ടിങ് പ്രസിഡന്റ് ജ്യോതിഷ്കുമാർ അധ്യക്ഷത വഹിച്ചു. ഗാന്ധി സാഹിത്യവേദി പ്രസിഡന്റ്  വിടിവി ദാമോദരൻ, ബി ജ്യോതിലാൽ, ദിലീപ് കുമാർ, സികെ രാജേഷ്, രാജേഷ് പൊതുവാൾ, രഞ്ജിത്ത് പൊതുവാൾ, അബ്ബാസ്, രാധാകൃഷ്ണൻ പോത്തേര, സുരേഷ് പയ്യന്നൂർ, അജിൻ, സന്തോഷ്, വൈശാഖ്  ദാമോദരൻ, ജനറൽ സെക്രട്ടറി കെകെ ശ്രീവത്സൻ, ട്രഷറർ രാജേഷ് കോടൂർ  എന്നിവർ പ്രസംഗിച്ചു. സൗഹൃദവേദിയുടെ ഉപഹാരം  ജ്യോതിഷ് കുമാർ സമ്മാനിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com