അക്വബൈക് ലോക ചാംപ്യൻഷിപ്
Mail This Article
×
കുവൈത്ത് സിറ്റി ∙ 2020 യുഐഎം-എബിപ് അക്വബൈക് ലോക ചാംപ്യൻഷിപ്പിന് വൻ പങ്കാളിത്തം. കുവൈത്ത് ഗ്രാൻഡ് പ്രി എന്നറിയപ്പെടുന്ന മത്സരം വാർത്താവിതരണ-യുവജനകാര്യമന്ത്രി മുഹമ്മദ് അൽ ജാബ്രി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.സാഖർ അൽ മുല്ല സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.