sections
MORE

രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില തുരായ്നയിൽ

SHARE

ദോഹ ∙രാജ്യത്ത് ഇന്നലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തുരായ്‌നയിൽ; 7 ഡിഗ്രി സെൽഷ്യസ്. 22 ഡിഗ്രി ആണ് രേഖപ്പെടുത്തിയ കൂടിയ താപനില. കഴിഞ്ഞ  2 ദിവസങ്ങൾക്ക് മുമ്പ് ദോഹ നഗരത്തിൽ 11 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA