അക്വാബൈക് ചാംപ്യൻഷിപ്പിന് തുടക്കം
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്ത് ഗ്രാൻഡ് പ്രീ എന്നറിയപ്പെടുന്ന യുഐഎം-എബിപി രാജ്യാന്തര അക്വാബൈക് ചാംപ്യൻഷിപ്പിൽ ആവേശപ്പോരാട്ടം. ആദ്യദിവസം വിവിധ വിഭാഗങ്ങളിലായി നിക്കോ അമിലാസ് (സ്പെയിൻ), ജെസിക ഷവാനെ (ഫ്രാൻസ്), റഷീദ് അൽ തായർ (യുഎഇ), റാഷിദ് അൽ മുല്ല (യുഎഇ) തുടങ്ങിയവർ വലിയ മുന്നേറ്റമാണ് നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.