രക്ഷാകർതൃ ദിനം ആഘോഷിച്ചു
Mail This Article
×
കുവൈത്ത് സിറ്റി● ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ ഒന്നാംക്ലാസ് രക്ഷാകർതൃ ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ശ്യാമള ദിവാകരൻ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.