ADVERTISEMENT
ദുബായ് ∙ ദുബായിൽ ബിസിനസുകാരനായ തിരുവല്ല കാരക്കാട് പുത്തൻവീട്ടില്‍ മുരളീധരൻ നായർ(72) അന്തരിച്ചു. കഴിഞ്ഞ 50 വർഷമായി യുഎഇയില്‍ താമസിക്കുന്നു. ബിജെപി എൻആർഐ സെൽ സംസ്ഥാന സമിതി അംഗവും സാമൂഹിക പ്രവർത്തകയുമായ ശിൽപാ നായർ, ലേഖാ നായർ എന്നിവർ മക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദുബായിൽ സംസ്കരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com