ADVERTISEMENT

കുവൈത്ത്സിറ്റി ∙ കുവൈത്തിൽ 4 പേർ കൂടി കോവിഡ് 19 രോഗമുക്തി നേടി. രോഗമുക്തരുടെ എണ്ണം 43 ആയി. പുതുതായി 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നും തിരിച്ചുവന്ന 2 സ്വദേശികൾക്കും ഫിലിപ്പീൻസ്, സൊമാലിയ എന്നിവിടത്തുകാർക്കുമാണ് രോഗം കണ്ടെത്തിയത്. രോഗബാധിതരുടെ എണ്ണം 195 ആയി. അവരിൽ 152 പേരാണ് ചികിത്സയിലുള്ളത്. 717പേർ സമ്പർക്കവിലക്ക് പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com