ADVERTISEMENT
ദുബായ് ∙ ഭക്ഷ്യോൽപന്നങ്ങളുെട റജിസ്ട്രേഷനടക്കമുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട് മാർച്ച് മുതൽ ഏപ്രിൽ വരെ 20,911 ഇ-അപേക്ഷകൾ ലഭിച്ചതായി മുനിസിപ്പാലിറ്റി. പ്രതിദിനം ശരാശരി 477 അപേക്ഷകൾ ലഭിച്ചു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ സാംപിളുകൾ പരിശോധിക്കാൻ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com