ADVERTISEMENT
ഷാർജ ∙ തേവലക്കര കളത്തിൽ എലിൻ വില്ലയിൽ ഏബ്രഹാം മാത്യു വൈദ്യൻ (രാജു-64) ഷാർജയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തേവലക്കര മർത്ത മറിയം ഓർത്തഡോക്സ് പള്ളിയിൽ. ഷാർജ ലുഫ്ത്താൻസ് കാർഗോ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മാവേലിക്കര കുന്നം മെഴുവേലിൽ സൂസമ്മ ഏബ്രഹാം. മകൾ: ഡോ.എലിൻ (ബെംഗളുരു).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com