ADVERTISEMENT
കുവൈത്ത് സിറ്റി● ഈ വർഷത്തെ  മെഡിക്കൽ,  എൻ‌ജിനീയറിങ്  പ്രവേശന പരീക്ഷ  എഴുതാൻ  ആഗ്രഹിക്കുന്ന  കുവൈത്തിലുള്ള  വിദ്യാർത്ഥികൾക്ക്  കുവൈത്തിൽ  തന്നെ  എംബസി മുഖാന്തരം  സൗകര്യം  ഒരുക്കണമെന്ന്  ഒഐസിസി കുവൈത്ത്. നിബന്ധനകളോടെയുള്ള  യാത്രാനുമതി  വിദ്യാർഥികൾ  നാട്ടിലെത്തുമ്പോൾ  പ്രശ്നം  സൃഷ്ടിക്കുമെന്നും അതുകൊണ്ടു  കുവൈത്തിൽ  തന്നെ  സൗകര്യം  ഒരുക്കുന്നത് ഉചിതമായിരിക്കുമെന്നും  ഒഐസിസി  അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com