ഒമാനില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച
Mail This Article
×
മസ്കത്ത് ∙ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഒമാനില്‍ നാളെ (ഞായറാഴ്ച) ചെറിയ പെരുന്നാളായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതര ജിസിസി രാഷ്ട്രങ്ങളിലും കേരളത്തിലും ഞായറാഴ്ചയാണ് ചെറിയ പെരുന്നാള്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ നിസ്കാരത്തിനും ആഘോഷങ്ങള്‍ക്കും ഒമാനില്‍ വിലക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.