ADVERTISEMENT
മനാമ ∙ ബഹ്റൈൻ സ്കൂളുകളിലെ പരീക്ഷാ ഫലങ്ങൾ ഓൺലൈനിൽ. കോവിഡ് പശ്ചാത്തലത്തിൽ പേപ്പർ സർട്ടിഫിക്കറ്റുകൾ ഒഴിവാക്കും. സൈറ്റ്: edunet.bh. വിദ്യാർഥികൾക്ക് അവരവരുടെ അക്കൗണ്ടുകൾ വഴി ഫലം അറിയാം. സ്വഭാവ സർട്ടിഫിക്കറ്റുകൾക്കടക്കം ഇതു ബാധകമാണെന്നും  മന്ത്രി ഡോ.മാജിദ് ബിൻ അലി അൽ നുഐമി പറഞ്ഞു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com