ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ 2 പേർ കൂടി മരിച്ചു. മരണ സംഖ്യ 350. പുതുതായി 582 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 45,524 ആയി. 24 മണിക്കൂറിനിടെ 819 പേർ രോഗമുക്തി നേടി. ഇതുവരെ സുഖപ്പെട്ടവരുടെ എണ്ണം 36,313 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്ന 8,861 പേരിൽ 145 പേരുടെ നില ഗുരുതരമാണ്.

രോഗബാധിതർ - 45,524

സുഖപ്പെട്ടവർ - 36,313

മരണം - 350

English Summary: Covid Kuwait update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com