ADVERTISEMENT

അബുദാബി ∙ കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വന്ദേഭാരത്  മിഷന്റെ പുതിയ പട്ടികയിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു 59 വിമാനങ്ങൾ. ഇതിൽ 39 എണ്ണവും കേരളത്തിലേക്ക്. ജൂലൈ 1 മുതൽ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങൾ ഇടംപിടിച്ചത്.

ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവീസ് നടത്തുന്നത്. ഒപ്പം യുഎഇയിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളും സർവീസ് നടത്തുന്നു.

വിവിധ സംഘടനകളും കമ്പനികളും ചാർട്ടേഡ് സർവീസുമായി രംഗത്തെത്തിയതോടെ യാത്രക്കാർക്കായി വലവീശുകയാണ് എയർലൈനുകളും സംഘാടകരും ഏജൻസികളും. റജിസ്റ്റർ ചെയ്തവരിൽ പലരും യാത്ര റദ്ദാക്കുന്നതിനാൽ  ചില സെക്ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.  

വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ പുതിയ പട്ടിക

ജൂലൈ 1

∙ ദുബായ്–കൊച്ചി 2.10

∙ അബുദാബി– കോഴിക്കോട് 6.30

ജൂലൈ 2

∙ അബുദാബി–കൊച്ചി 1.40

∙ അബുദാബി–കണ്ണൂർ 8.30

∙ ദുബായ്–കൊച്ചി 4.10

∙ ദുബായ്–കണ്ണൂർ 4.25

ജൂലൈ 3

∙ ദുബായ്–കോഴിക്കോട് 12.10

∙ ദുബായ്–കൊച്ചി 2.10

∙ അബുദാബി-തിരുവനന്തപുരം 5.40

ജൂലൈ 4

∙ ദുബായ്–കൊച്ചി 2.10

∙ ദുബായ്–കണ്ണൂർ 3.55

∙ അബുദാബി–കൊച്ചി 2.25

ജൂലൈ 5

∙ ദുബായ്–കോഴിക്കോട് 12.10

∙ ദുബായ്–കൊച്ചി 2.10

ജൂലൈ 6

∙ ദുബായ്–കോഴിക്കോട് 12.10

∙ ദുബായ്–തിരുവനന്തപുരം 1.55

∙ അബുദാബി–കൊച്ചി 4.25

ജൂലൈ 7

∙ ദുബായ്–കൊച്ചി 12.10

∙ അബുദാബി–തിരുവനന്തപുരം 4.25

ജൂലൈ 8

∙ ദുബായ്–കോഴിക്കോട് 12.10

∙ ദുബായ്–തിരുവനന്തപുരം 1.55

∙ ദുബായ്–കൊച്ചി 4.20

∙ അബുദാബി–കണ്ണൂർ 6.35

ജൂലൈ 9

∙ അബുദാബി–കോഴിക്കോട് 12.40

∙ ദുബായ്–കൊച്ചി 2.10

∙ ദുബായ്–കണ്ണൂർ 4.25

ജൂലൈ 10

∙ അബുദാബി–കണ്ണൂർ 12.00

∙ അബുദാബി–കൊച്ചി 5.25

∙ ദുബായ്–കോഴിക്കോട് 12.10

∙ ദുബായ്–തിരുവനന്തപുരം 5.10

ജൂലൈ 11

∙ ദുബായ്–കണ്ണൂർ 11.25

∙ ദുബായ്–കൊച്ചി 5.10

ജൂലൈ 12

∙ ദുബായ്–തിരുവനന്തപുരം 1.55

∙ ദുബായ്–കണ്ണൂർ 2.25

ജൂലൈ 13

∙ ദുബായ്–തിരുവനന്തപുരം 11.05

∙ ദുബായ്–കൊച്ചി 2.10

∙ ദുബായ്–കണ്ണൂർ 4.25

ജൂലൈ 14

∙ ദുബായ്–കൊച്ചി 2.10

∙ അബുദാബി–കൊച്ചി 4.25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com